വൈക്കത്തപ്പന് ഓണപ്പൂക്കളം ഒരുക്കി

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ തിരുവോണനാളിൽ പൂക്കളം ഒരുക്കി. ദേവസ്വം അധികൃതരും ഭക്തജനങ്ങളും ചേർന്നാണ് ഓണപ്പൂക്കളം ഒരുക്കിയത്. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിലും പൂക്കളം ഒരുക്കിയിരുന്നു. തിരുവോണനാളിൽ ക്ഷേത്രങ്ങളിൽ ദർശനത്തിനായി നിരവധി ഭക്തജനങ്ങൾ ആണ് എത്തിയത്.


0:00
/0:07
വീഡിയോ: ആനന്ദ് നാരായണൻ