ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66%
കോട്ടയം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ പോളിംഗ് 50 ശതമാനം പിന്നിടുമ്പോൾ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കത്താണ്. 51.66 ശതമാനമാണ് ഉച്ചക്ക് ഒന്നര വരെയുള്ള വൈക്കത്തെ പോളിംഗ് കണക്ക്. ജില്ലയിലെ പോളിംഗ് ശതമാനം 49.2 ആണ്.
കോട്ടയം ജില്ല - 49.22%
നിയമസഭാ മണ്ഡലം തിരിച്ച്
പാലാ - 48. 86%
കടുത്തുരുത്തി - 46.28 %
വൈക്കം - 51.66 %
ഏറ്റുമാനൂർ - 50.48 %
കോട്ടയം - 50.67 %
പുതുപ്പള്ളി - 48.96 %
ചങ്ങനാശേരി - 49.29 %
കാഞ്ഞിരപ്പള്ളി - 48.99 %
പൂഞ്ഞാർ - 48.46 %
Comments ()