|
Loading Weather...
Follow Us:
BREAKING

വിവാഹിതരായി

ഉദയനാപുരം: അയ്യേരിയില്‍ കെ.എന്‍. ബീനകുമാരിയുടെയും, കെ. സോമശേഖരന്‍ നായരുടെയും മകന്‍ ജയകൃഷ്ണനും ചങ്ങനാശ്ശേരി കറുകച്ചാല്‍ സൗപര്‍ണ്ണികയില്‍ എസ്. വിജയ ലക്ഷ്മിയുടെയും പരേതനായ എസ്. ശശിധരന്റെയും മകള്‍ അമൃത ലക്ഷ്മിയും വിവാഹിതരായി.