|
Loading Weather...
Follow Us:
BREAKING

യുവാക്കളെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി

യുവാക്കളെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി

വൈപ്പിൻ: ഞാറക്കൽ പുതുവെപ്പിനിൽ രണ്ടു യുവാക്കളെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി. ഞാറക്കൽ സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. മുനമ്പം ഡി.വൈ.എസ്പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.മൂന്ന് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസമാണ് യുവാക്കളെ ഞാറക്കൽ സ്റ്റേഷനിലെ പോലീസുകാർ മർദിച്ചതായി പരാതി ഉയർന്നത്.