Breaking News 6 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് Share News നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് രേഖപ്പെടുത്തി.
വൈക്കത്ത് പോളിംഗ് 64.46 % 3.00 ന് പോളിംഗ് ശതമാനം കോട്ടയം ജില്ല - 61.46% നിയമസഭാ മണ്ഡലം തിരിച്ച് പാലാ - 61.68% കടുത്തുരുത്തി - 57.41% വൈക്കം - 64.46% ഏറ്റുമാനൂർ
ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66% കോട്ടയം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ പോളിംഗ് 50 ശതമാനം പിന്നിടുമ്പോൾ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കത്
മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കം: മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം. മൂത്തേടത്ത് കാവ് സ്ക്കൂളിൽ ബൂത്ത് സന്ദർശിക്കാൻ എത്തിയ എൻ.ഡി.എ സ്ഥാനാർത്
Comments ()