നേമത്ത് എൻ.ഡി.എ നേമത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ 3800 വോട്ടിന് വിജയിച്ചു. ഇതോടെ ബി.ജെ.പിക്ക് കേരളത്തിൽ രണ്ട് സീറ്റായി
ചാത്തന്നൂർ വിജയിച്ച് എൻ.ഡി.എ കൊല്ലം: ചാത്തനൂരിൽ എൻ.ഡി.എ. വിജയിച്ചു. 4002 വോട്ടുകൾക്ക് എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ വിജയിച്ചു.
വൈക്കത്ത് അട്ടിമറി, യു.ഡി.എഫ് വിജയിച്ചു വൈക്കത്ത് അട്ടിമറി, യു.ഡി.എഫ് വിജയിച്ചു. ഇടതു കോട്ടയായ വൈക്കത്ത് യു.ഡി.എഫിന് അട്ടിമറി വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ 1360 വോട്ടിൻ്
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ നിലമ്പൂർ - ആര്യാടൻ ഷൗക്കത്ത് 54,851, തൃശൂർ - രാജൻ ജെ. പള്ളൻ 26,803, പുതുപ്പള്ളി - ചാണ്ടി ഉമ്മൻ 52,907, ഹരിപ്പാട് - രമേശ് ചെന്നിത്തല
തൃശൂരിൽ രാജൻ ജെ. പല്ലൻ വിജയിച്ചു തൃശ്ശൂർ: തൃശൂർ നിയമസഭാ മണ്ഡലം യു.ഡി.എഫിന്. യു.ഡി.എഫ് സ്ഥാനാർഥി രാജൻ ജെ. പല്ലൻ 26803 വോട്ടുകൾക്കാണ് വിജയിച്ചത്. രാജൻ ജെ. പല്ലൻ - 60290. ആലൻകോട് ലീലകൃഷ്
മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം റൗണ്ടിലും പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം റൗണ്ടിലും പിന്നിൽ. അബ്ദുൾ റഷീദ് 2553 വോട്ടുകൾക്കാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. 14 മന്ത്രിമാർ
71 സ്ഥലത്ത് യു.ഡി.എഫും 63 സ്ഥലത്ത് എൽ.ഡി.എഫും 5 സ്ഥലത്ത് എൻ.ഡി.എയും ലീഡ് ചെയ്യുന്നു സംസ്ഥാനത്തെ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ 71 സ്ഥലത്ത് യു.ഡി.എഫും 63 സ്ഥലത്ത് എൽ.ഡി.എഫും 5 സ്ഥലത്ത് എൻ.ഡി.എയും ലീഡ് ചെയ്യുന്നു