Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

സുകുമാരൻ (കാലാക്കൽ സുകുമാരൻ 78)

സുകുമാരൻ (കാലാക്കൽ സുകുമാരൻ 78)

വൈക്കം: കരിപ്പാടം തെക്കേവാലയിൽ സുകുമാരൻ (കാലാക്കൽ സുകുമാരൻ) നിര്യാതനായി. 78 വയസായിരുന്നു. നാടക പ്രവർത്തകനും കലാ സാംസ്കാരിക രംഗത്തും സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: മാലാ കാലാക്കൽ. മക്കൾ: ദയ, ദാനിഷ്

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും