|
Loading Weather...
Follow Us:
BREAKING

ആനച്ചമയ പ്രദർശനം

ആനച്ചമയ പ്രദർശനം
വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന ആനച്ചമയ പ്രദർശനം ഫോട്ടോ: ഉമേഷ് നായർ

വൈക്കം: ക്ഷേത്രത്തിൽ ആനച്ചമയങ്ങളുടെ പ്രദർശനം  നടന്നു. അഷ്ടമിക്ക് ഉപയോഗിക്കുന്ന ചമയങ്ങളുടെ പ്രദർശനം കിഴക്കേ ആനപ്പന്തലിലാണ് നടന്നത്. പാറമേക്കാവ് വിഭാഗം തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന ആനച്ചമയങ്ങളാണ് വൈക്കത്തഷ്ടമിക്ക്  ഉപയോഗിക്കുന്നത്.