Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അവകാശസംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികൾ: വൈക്കത്ത് എ.ഐ.ടി.യു.സി പ്രതിഷേധ സംഗമം പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ അവകാശസംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികൾ: വൈക്കത്ത് എ.ഐ.ടി.യു.സി പ്രതിഷേധ സംഗമം പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

പ്രാര്‍ത്ഥനയുടെ പുണ്യമായി ദിവ്യകാരുണ്യ പ്രദക്ഷിണം

പ്രാര്‍ത്ഥനയുടെ പുണ്യമായി ദിവ്യകാരുണ്യ പ്രദക്ഷിണം
വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയില നാല്‍പതുമണി ആരാധനയുടെ സമാപനത്തിന്റെ ഭഗമായി നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പള്ളിയുടെ പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നു

വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോനാപള്ളിയില്‍ ഇടവക ധ്യാനത്തിന്റെയും നാല്‍പതുമണി ആരാധനയുടെയും സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് പള്ളിയുടെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. നാല്‍പതു മണിക്കൂര്‍ നീണ്ട പൊതുവാരാധനയുടെ ചടങ്ങുകള്‍ ഞായറാഴ്ച വൈകിട്ട് 5 നാണ് സമാപിച്ചത്. ഫൊറോനാ പള്ളി വികാരി ഫാദര്‍ ബര്‍ക്കുമാന്‍സ് കൊടയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഫാദര്‍ ജോസഫ് താമര വെളിയാണ് ആരാധനയുടെ സമാപന ചടങ്ങ് നടത്തിയത്. ഇടവകയില്‍ പെട്ട ഏഴ് വൈദികരും ചടങ്ങില്‍ കാര്‍മ്മികരായിരുന്നു. സഹ വികാരി ഫാദര്‍ ജോസഫ് മേച്ചേരിയും പങ്കെടുത്തു. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ട്രസ്റ്റിമാരായ ഡെന്നി മംഗലശ്ശേരി, ജോര്‍ജ്ജ് ആവള്ളില്‍, വൈസ് ചെയര്‍മാന്‍ മാത്യു കൂടല്ലി, കണ്‍വീനര്‍ ജോയിച്ചന്‍ കാട്ടേത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും