എൻ. ദിവാകരൻ പിള്ള
വൈക്കം: വൈക്കം കവരപ്പാടിനട മണിമന്ദിരത്തിൽ എൻ. ദിവാകരൻ പിള്ള (92) റിട്ട. പോസ്റ്റ് മാസ്റ്റർ അന്തരിച്ചു സംസ്‌കാരം 4 നവംമ്പർ 2026 ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ ഭാര്യ: വി.എസ് ഇന്ദിര. മക്കൾ: ശ്രീലത പദ്മകുമാർ ശ്രീകുമാർ (ഡൽഹി), ജയകുമാർ (inspector DHQ Kottayam Police), അജിത് കുമാർ (സുഡാൻ). മരുമക്കൾ: പദ്മകുമാർ, ശ്രീലത, രജിത, ശ്രീകല.
Comments ()