Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆ വൈക്കത്തഷ്ടമി: മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കി ◆ ഭക്തിനിർഭരമായ ചടങ്ങുകളോടെ പുള്ളി സന്ധ്യവേലയ്ക്ക് സമാപനം; വൈക്കം ക്ഷേത്രത്തിൽ ഇനി മുഖസന്ധ്യവേല ◆ വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆ വൈക്കത്തഷ്ടമി: മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കി ◆ ഭക്തിനിർഭരമായ ചടങ്ങുകളോടെ പുള്ളി സന്ധ്യവേലയ്ക്ക് സമാപനം; വൈക്കം ക്ഷേത്രത്തിൽ ഇനി മുഖസന്ധ്യവേല ◆ വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆
|
Loading Weather...
Follow Us:

കാറുകൾ കൂട്ടിയിടിച്ചു പരിക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

കാറുകൾ കൂട്ടിയിടിച്ചു പരിക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരിക്കേറ്റ അമയന്നൂർ സ്വദേശികളായ കുടുംബാംഗങ്ങൾ ഷിബു വർഗീസ് (54), ബിന്ദു തോമസ് (53), ഡയാന ഫിലിപ്പ് (21), നിയ ഷിബു (18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. എയർപോർട്ടിലേക്ക് പോയ സംഘം സഞ്ചരിച്ച കാറിൽ എയർപോർട്ടിൽ പോയി മടങ്ങിവന്ന മറ്റൊരു കാർ ഇടിച്ചാണ് അപകടം എന്ന് പറയുന്നു. ഇന്നു പുലർച്ചെ മണർകാട് കിടങ്ങൂർ റൂട്ടിൽ അമയന്നൂരിന് സമീപമായിരുന്നു അപകടം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും