കമലാക്ഷി അമ്മ
മൂത്തേടത്തുകാവ്: മൂത്തേടത്തു കാവ് ഭഗവതിക്ഷേത്രം മുൻ വെളിച്ചപ്പാട്ട് പരേതനായ പയറുകാട്ട് പ്രഭാകരൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (93) നിര്യാതയായി. മക്കൾ: രാജശേഖരൻ നായർ പയറുകാട്ട് (എസ്.ബി.ഐ), രതീഷ് പയറുകാട്ട്, രാജലക്ഷ്മി. മരുമക്കൾ: രാധാകൃഷ്ണൻ നായർ, സുഷ രാജശേഖരൻ, സിന്ധു രതീഷ്. സംസ്കാരം ഇന്ന് (21/10/2026) ബുധനാഴ്ച വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.
Comments ()