|
Loading Weather...
Follow Us:
BREAKING

അദ്ധ്യാപക ഒഴിവ്

വൈക്കം: ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷിന്റേയും യു.പി. വിഭാഗത്തിൽ യു.പി.എസ്.ടി യുടേയും താത്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 30ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകേണം.