ആട്ടവും പാട്ടുമായി ഉദയനാപുരത്ത് വയോത്സവം: 'വയോസ്നേഹാമൃതം' പദ്ധതിക്ക് തുടക്കമായി
വൈക്കം: വയോജന ദിനത്തിൽ വാർദ്ധക്യം തളർന്നിരിക്കാനല്ല ആഘോഷിക്കാനുളളതാണ് എന്ന സന്ദേശമേകി ഉദയനാപുരത്ത് വയോൽസവം നടന്നു. ഉദയനാപുരം പഞ്ചായത്തിലെ 70
വൈക്കത്തുകാരനെ കാണൂ 👋