Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ബി.ജെ.പി പ്രദേശിക നേതാവിനെ വീട് കയറി ആക്രമിച്ചതായി പരാതി

ബി.ജെ.പി പ്രദേശിക നേതാവിനെ വീട് കയറി ആക്രമിച്ചതായി പരാതി
രമാകാന്തനെയും ഭാര്യ തങ്കമ്മയേയും എൻ.ഡി.എ സ്ഥാനാർത്ഥി അജിത്ത് സന്ദർശിക്കുന്നു

വൈക്കം: ജില്ലാ എഡ്യൂക്കേഷൻ ഓഫീസറായി റിട്ടയർഡ് ആയ ബി.ജെ.പി വൈക്കം മണ്ഡലം വൈസ് പ്രസിഡൻ്റുമായ കെ.ഒ. രമാകാന്തനെയും ഭാര്യ രാജമ്മയെയും വീട് കയറി അക്രമിച്ചതായി പരാതി. പരിക്കേറ്റ രമാകാന്തനെയും ഭാര്യ രാജമ്മയെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ നിന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ സി.പി.ഐയിൽ നിന്നും പ്രാദേശിക നേതാക്കളടക്കം ഒട്ടനവധി കുടുംബങ്ങൾ അജിത്തിനൊപ്പം ബി.ജെ.പിയിൽ ചേർന്നതാണ്  പ്രകോപനത്തിന് കാരണമെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.  താലൂക്ക് ആശുപത്രിയിൽ  രമാകാന്തനെയും ഭാര്യ തങ്കമ്മയേയും എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത്, ലാൽ കൃഷ്ണ, എം.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. അതിക്രമത്തിൽ പ്രതികളായവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാത്ത പക്ഷം മണ്ഡലത്തിലുടനീളം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എൻ.ഡി.എ നേതാക്കൾ അറിയിച്ചു.