ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ 17ന്; മോദി ഉൾപ്പടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കള്‍ക്ക് ക്ഷണം
ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ 17ന്; മോദി ഉൾപ്പടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കള്‍ക്ക് ക്ഷണം. ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് ഉറപ്പില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി . പാക് പ്രധാനമന്ത്രിയുമായി വേദി പങ്കിടേണ്ടി വരുമെന്നതും കാരണം .