ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട
ചെങ്ങന്നൂർ: ബൈക്കിൽ കടത്തി കൊണ്ടുവന്ന അര കോടിയിൽ അധികം വില വരുന്ന 20 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. ചെങ്ങന്നൂർ കാരയ്ക്കാട് ഭാഗത്ത് നിന്നാണ് വലിയ അളവിൽ കഞ്ചാവ് പിടികൂടിയത്. കന്യാകുമാരി അഗദീശ്വരം സ്വദേശി എ. ശങ്കർ (40), കൽക്കുളം സ്വദേശി എൻ. ശിവശങ്കർ (39) എന്നിവരാണ് പിടിയിലായത്.
Comments ()