|
Loading Weather...
Follow Us:
BREAKING

ചോറ്റാനിക്കര വിജയൻ മാരാരുടെ പഞ്ചവാദ്യം

ചോറ്റാനിക്കര വിജയൻ മാരാരുടെ പഞ്ചവാദ്യം

വൈക്കം: മഹാദേവക്ഷേത്രത്തിൽ ചോറ്റാനിക്കര വിജയൻ മാരാരുടെയും ചേർപ്പുളശ്ശേരി ശിവന്റെയും വൈക്കം ചന്ദ്രൻ മാരാരുടെയും പ്രമാണത്തിൽ 70 ലധികം കലാകാരൻ  പങ്കെടുക്കുന്ന  പഞ്ചവാദ്യം എട്ടാം ഉത്സവദിനമായ 8ന് വൈകിട് 5 ന് നടക്കുന്ന കാഴ്ചശ്രീബലിക്ക് അകമ്പടിയാകും.