Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

എസ്.പി. ബാലസു ബ്രഹ്മണ്യത്തിന് ആദരമായി 'സംഗീതമേഘം'

എസ്.പി. ബാലസു ബ്രഹ്മണ്യത്തിന് ആദരമായി 'സംഗീതമേഘം'

പാലക്കാട്: അനശ്വര സംഗീതജ്‌ഞൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ആദരമർപ്പിക്കാൻ മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഗീത മേഘം പാലക്കാട്ട് 31 ന് നടക്കും. എസ്പിബിയുടെ പൂർണകായപ്രതിമ പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയത്തിൽ അന്ന് വൈകി ട്ട് 5നു പ്രശസ്ത സംഗീതസം വിധായകൻ എം.എം. കീരവാണി അനാഛാദനം ചെയ്യും. എസ്‌പിബി മെമ്മോറിയൽ പാർക്കിൻ്റെ ഉദ്ഘാടനം ഗായകരായ ഹരിഹരനും കെ.എസ്.ചിത്രയും ചേർന്നു നിർവഹിക്കും. ചലച്ചിത്രപന്നണി ഗായകരുടെ സംഘടനയായ സമത്ത്, മനോരമ ഓൺലൈൻ, ജോയ് ആലുക്കാസ് എന്നിവ ചേർന്നാണു പരിപാടി സംഘടിപ്പിക്കുന്നത്. എസ്‌പിബി അനശ്വരമാക്കിയ ഗാനങ്ങൾ കോർത്തിണക്കി 'സംഗീത മേഘം' എന്ന സംഗീതവിരുന്ന് ഒരുക്കും. ഹരിഹരൻ, കെ.എസ്. ചിത്ര, സുജാത മോഹൻ, ശ്രീനിവാസ്, വിജയ് യേശുദാസ്, സ്‌റ്റീഫൻ ദേവസ്സി, സിത്താര കൃഷ്ണകുമാർ, എസ്.പി. ചരൺ, മൃദുല വാര്യർ, ജ്യോത്സന തുടങ്ങി തെന്നിന്ത്യൻ ചലച്ചിത്ര ഗാനരംഗത്തെ പ്രമുഖർ സംഗീത വിരുന്നിന്റെ ഭാഗമാകും.