🔴 BREAKING..

ഗാർഡൻ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഗാർഡൻ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഗാർഡൻ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്റ് ബിജു നമ്പിത്താനം ദേശീയ പതാക ഉയർത്തുന്നു

വൈക്കം: ഗാർഡൻ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ആൻഡ് എഡ്യൂക്കേഷൻ മടിയത്റ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ബിജു നമ്പിത്താനം പതാക ഉയർത്തി. ജനറൽ സെക്രട്ടറി മനോഹരൻ നെടിയാറയിൽ, ട്രഷറർ രാജൻ. പി. കമ്മത്ത്, പ്രൊഫ. എൻ.കെ. ശശിധരൻ, ശിവപ്സസാദ് തഴയനാട്, സജീവ് മാധവം, ഗോപാല കൃഷ്ണൻ തൊട്ടായപിള്ളി, സൗദാമിനി അഭിലാഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രതിജ്ഞയും പുഷ്പാർച്ചനയും മധുര പലഹാര വിതരണവും നടത്തി