ജങ്കാർ കരയ്ക്കടുപ്പിക്കാനുളള ശ്രമം തുടരുന്നു
വൈക്കം: വൈക്കത്ത് കായലിൽ മണൽ തിട്ടയിൽ ഉറച്ച ജങ്കാർ 5 മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെ കരക്കടുപ്പിക്കാൻ കഴിഞ്ഞില്ല. ജങ്കാർ കരയ്ക്കടുപ്പിക്കാനുളള ശ്രമം തുടരുന്നു. വാഹനങ്ങളുടെ ഭാരം ഉള്ളതിനാൽ വേലിയേറ്റത്തിൽ കായൽ വെള്ളം ഉയർന്നാൽ മാത്രമെ അടുപ്പിക്കാനാവൂ.
Comments ()