കാലാക്കൽ റോഡ് ഇരുട്ടിൽ
വൈക്കം: അഷ്ടമിയുടെ ഏറ്റവും തിരക്കേറിയ 11-ാം ഉത്സവനാളിലും കാലാക്കൽ റോഡ് ഇരുട്ടിൽ. ഒറ്റ വഴിവിളക്ക് പോലും തെളിഞ്ഞിട്ടില്ല. ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബസ് സ്റ്റാൻ്റുകളിലേക്കും ആശുപത്രിയിലേക്കുമെല്ലാമുള്ള എളുപ്പവഴിയാണിത്.