Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆
|
Loading Weather...
Follow Us:

ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രപ്പോലീത്ത കെ.സി.സി പ്രസിഡൻ്റ്

ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രപ്പോലീത്ത കെ.സി.സി പ്രസിഡൻ്റ്

കൊല്ലം: സഭകളുടെയും, ക്രൈസ്തവ സംഘടനകളുടെയും ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെ.സി.സി.) സംസ്ഥാന പ്രസിഡന്റായി ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തയെ ശാസ്താംകോട്ടയിൽ (കൊല്ലം) നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു.

ജനറൽ സെക്രട്ടറിയായി ഡോ. പ്രകാശ് പി. തോമസും അസോസിയേറ്റ് സെക്രട്ടറിയായി റവ. എ.ആർ. നോബിലും തുടരുന്നതോടൊപ്പം, സീനിയർ വൈസ് പ്രസിഡന്റായി ഡോ. ഏബ്രഹാം മാർ സെറാഫിമും വൈസ് പ്രസിഡന്റുമാരായി ബിഷപ്പ് ജോസ് ജോർജ്, മാത്യൂസ് മാർ സിൽവാനിയോസ്, സിസ്റ്റർ ജസീന പി. ജോസഫ്, ഒലിവിയ അന്ന എലിസബത്ത് ചാണ്ടി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ട്രഷററായി റവ. ഡോ. ടി.ഐ. ജെയ്‌ൻസും മാനേജിംഗ് എഡിറ്ററായി ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിലും മറ്റ് ഭാരവാഹികളായി ചുമതലയേറ്റു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും