Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കോട്ടയത്ത് വിവിധ അപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു

കോട്ടയത്ത്  വിവിധ അപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു

കോട്ടയം: ഇന്നലെ അർദ്ധരാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് തിരുവനന്തപുരം സ്വദേശി ലിജോ ക്രിസ്റ്റഫർ (20 ) കൊല്ലം സ്വദേശി ആൽബിൻ മാത്യു ( 21 ) എന്നിവർക്ക് പരുക്കേറ്റു. 2 മണിയോടെ ഭരണങ്ങാനത്ത് വച്ചായിരുന്നു അപകടം.
കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങൾ പള്ളിക്കത്തോട് സ്വദേശികളായ പ്രീതി റിനോഷ് (44) സാന്ദ്ര റിനോഷ് (23) റിനോഷ് (47 ) എന്നിവർക്ക് പരുക്കേറ്റു. 2 മണിയോടെ പള്ളിക്കത്തോട് ഭാഗത്ത് വച്ചായിരുന്നു അപകടം.
നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ചെമ്മലമറ്റം സ്വദേശി ജിതിൻ ലൂക്കിന് (36 ) പരുക്കേറ്റു. ഒരു മണിയോടെ ചെമ്മലമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം.