കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം 10 ന്
വൈക്കം: കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്‌കൂള്‍ കമാനത്തിന്റെയും നവീകരിച്ച സ്‌കൂള്‍ ഓഡിറ്റോറിയവും, സ്‌കൂള്‍ കലോത്സവവും 10 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എസ്. പുഷ്പമണി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എസ്. ശ്രീജിത്ത് അദ്ധൃഷത വഹിക്കും, സംവിധായകന്‍ വിഷ്ണു പ്രശാന്ത് മുഖൃ അതിഥിയായിരിക്കും.