കുട്ടനാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം
ആലപ്പുഴ: കുട്ടനാട് എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം. പ്രചാരണ പരിപാടിക്കിടെ
തലകറങ്ങി വീണു. സ്ഥാനാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിമുക്ക് ജംഗ്ഷനിലെ സ്വീകരണ പരിപാടിക്കിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഇന്നത്തെ പ്രചാരണ പരിപാടികൾ ഉപേക്ഷിച്ചു
Comments ()