കുട്ടികള്‍ക്ക് കലാമത്സരങ്ങളില്‍ പങ്കെടുക്കാം
വൈക്കം: വടയാര്‍ പെഗാസസ് ക്ലബിന്റെ നേതൃത്ത്വത്തില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി വാട്ടര്‍ കളര്‍ മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തുന്നു. 20ന് വടയാര്‍ മാര്‍ സ്‌ളീബാ യു.പി. സ്‌ക്കൂളില്‍ വച്ച് രാവിലെ 10 ന് മത്സരം ആരംഭിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ 9447463200 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.