Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കവി സമാജം ഭാരവാഹികൾ

കവി സമാജം ഭാരവാഹികൾ

കോട്ടയം: കവിസമാജം ഭാരവാഹികളെ തെരഞ്ഞെടുത്തു. 1891-ൽ കോട്ടയത്ത് രൂപീകരിച്ച കേരള കവിസമാജത്തിൻ്റെ 136-ാം മത് വാർഷിക സമ്മേളനം നടന്നു. പ്രസിഡൻ്റ് അഡ്വ.എം.കെ. ശശീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡോ. പൂജാ പി. ബാലസുന്ദരം പ്രസിഡൻ്റായും കെ.ആർ. സുശീലൻ വൈക്കത്തിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

വി.എൻ രാജൻ (വൈസ് പ്രസിഡൻ്റ്) കെ. നൂറുൽ അമീൻ (ജോയിൻ്റ് സെക്രട്ടറി) പൂച്ചാക്കൽ ഷാഹുൽ ( ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി അഡ്വ.എം.കെ. ശശീന്ദ്രൻ, ജോസഫ് ആൻ്റണി, ഷീലാ ലൂയിസ്, നന്ദകുമാർ ചൂരക്കാട്, ഷഹീർ അലി, സുഭാഷ് ചന്ദ്രൻ, ജേക്കബ്ബ് വെളുത്താൻ, സരസൻ എടവനക്കാട് എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും