ഭാഗവത സപ്താഹവും വിനായക ചതുർത്ഥി മഹോത്സവവും
മറവന്തുരുത്ത്: മണിയശ്ശേരി ശ്രീവൈഷ്ണവ ഗന്ധർവ്വസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും വിനായകചതുർത്ഥി മഹോത്സവവും ഓഗസ്റ്റ് രണ്ടു മുതൽ എട്ടുവരെ നടക്കും. ആർ. സോമശേഖരനാണ് യജ്ഞാചാര്യൻ. സപ്താഹ ദിവസങ്ങളിൽ,വിശേഷങ്ങൾ പൂജകൾ ഭക്തജനങ്ങൾക്കായി പ്രസാദഊട്ട് എന്നിവയുണ്ടാകും.
സെപ്തംബർ 14 ന് വിനായക ചതുർത്ഥി മഹോത്സവം ആഘോഷിക്കും.
Comments ()