|
Loading Weather...
Follow Us:
BREAKING

മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിലേക്ക്

കോട്ടയം: മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിലേക്ക്. ജനുവരി 13 മുതൽ അദ്ധ്യാപനം നിർത്തും. അതിൻ്റെ അടുത്ത ആഴ്ച മുതൽ അത്യാഹിത വിഭാഗത്തിൽ മാത്രം ചികിൽസ നടത്തും. അടിയന്തിര ചികിൽസയല്ലാതെ മറ്റ് ജോലികളിൽ നിന്നും വിട്ടു നിൽക്കും ശമ്പള പരിഷ്ക്കരണമടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിത കാല സമരത്തിലേക്ക് ഡോക്ടർമാർ നീങ്ങുന്നത്.