മഹാദേവ ക്ഷേത്രത്തിൽ നാളെ
രാവിലെ 5 മുതൽ പാരായണം, 7.20 ന് വേദമന്ത്രാർച്ചന, 8 ന് ശ്രീബലി,സംഗീതാർച്ചന, 11 ന് കീഴൂർ മധുസൂദനകുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചവാദ്യം, തേരോഴി രാമക്കുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം, 12 ന് അഷ്ടപദി, 12.30 ന് സാക്സോഫോൺ കച്ചേരി, 1ന് സംഗീതാർച്ചന, 1.40 ന് തിരുവാതിര, 3ന് കൈകൊട്ടിക്കളി, 3.20 ന് തിരുവാതിര, 3.40 ന് ഭജൻസ്, 5 ന് കാഴ്ചശ്രീബലി, 6 ന് പൂത്താലം വരവ്, നൃത്തനൃത്യങ്ങൾ, 7 ന് ഭരതനാട്യം, 7.40 ന് നൃത്തസന്ധ്യ, 9ന് മോഹനിയാട്ടം, 9.30 ന് ഭരതനാട്യം, 11 ന് ഋഷഭവാഹനമെഴുന്നള്ളിപ്പ്, വെടിക്കെട്ട്.