|
Loading Weather...
Follow Us:
BREAKING

മഹാദേവ ക്ഷേത്രത്തിൽ നാളെ

മഹാദേവ ക്ഷേത്രത്തിൽ നാളെ

രാവിലെ 5 മുതൽ പാരായണം, 8 ന് സംഗീതാർച്ചന, 8.30 ന് അഷ്ടപദി, 9 ന് സോപാന സംഗീതം, 9.30 ന് ഭജൻസ്,10 ന് ശ്രീബലി, നാദസ്വരം തിരുപ്രംകുണ്ട്രം കെ. എ.  വേൽമുരുകൻ, ആമ്പൂർ എം. എം. നാരായണൻ, തകിൽ ചേർത്തല എസ്.പി.ഹരികുമാർ , ചേർത്തല എസ്.പി.ശ്രീകുമാർ, 1 ന് ചോറ്റാനിക്കര നന്ദപ്പമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, 1.30 ന് സോപാന സംഗീതം, 2.40 ന് സംഗീതക്കച്ചേരി,  5ന് കാഴ്ചശ്രീബലി, സംഗീത കച്ചേരി 6.30 ന് ശങ്കർ സുബ്രഹ്മണ്യത്തിന്റെ  സംഗീതക്കച്ചേരി, 7.30 ന് തിരുവനന്തപുരം ജിഷ്ണു സജയകുമാറിന്റെ ഭരത നാട്യം, കുച്ചിപ്പുടി, കഥക്, 8.30 ന് രമ്യാ കൃഷ്ണന്റെ  നൃത്തനൃത്യങ്ങൾ, 930 ന് വൈക്കം വിജയലക്ഷ്മിയും പള്ളിപ്പുറം സുനിലും നയിക്കുന്ന ഭക്തി ഗാനമേള, 11 ന് വലിയ വിളക്ക്, വെടിക്കെട്ട്.