|
Loading Weather...
Follow Us:
BREAKING

മോഹനം നടരാജം

മോഹനം നടരാജം
വൈക്കത്തപ്പനെ കുറിച്ച് സജി പി. രാജ് എഴുതിയ മോഹനം നടരാജം എന്ന സോപാന സംഗീതം പുതുശ്ശേരി രാജേഷിന്റെ നേതൃത്വത്തിൽ ആലപിക്കുന്നു

വൈക്കം: വൈക്കത്തപ്പനെ കുറിച്ച് ഡൽഹിയിൽ സ്ഥിര താമസമാക്കിയ വൈക്കം മാരാം വീട് പുതിയ തറയിൽ സജി പി.രാജ് എഴുതിയ 'മോഹനം നടരാജം' എന്ന സോപാന സംഗീതത്തിന്റെ പ്രകാശനം പുതുശ്ശേരി രാജേഷ് കുറുപ്പ് ക്ഷേത്രനടയിൽ ആലപിച്ച് നിർവഹിച്ചു. കണ്ണൂർ വിനോദ് കുമാറാണ് സംഗീതം ഒരുക്കിയത്. തന്ത്രി മറ്റപ്പള്ളി അനിയൻ നമ്പൂതിരി, മേൽശാന്തി തരണി നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.