നാടക് വൈക്കം മേഖലാ സമ്മേളനം മാര്‍ച്ച് 1 ന്
വൈക്കം: നാടക് വൈക്കം മേഖലാ സമ്മേളനം മാര്‍ച്ച് 1 ന് കെ. ജി. രതീഷ് നഗറില്‍ നടക്കും. രാവിലെ 9.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ നടകിന്റെ സംസ്ഥാന ജില്ലാ പ്രതിനിധികള്‍ പങ്കെടുക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ 25 കലാകരന്മാരെ ആദരിക്കുകയും, പുതിയ മെമ്പര്‍ഷിപ്പ് വിതരണം നടക്കുമെന്ന് പ്രസിഡന്റ് പി. സി. മേനോനും, സെക്രട്ടറി കെ. പ്രഭകരനും അറിയിച്ചു.
Comments ()