എൻ.ഡി.എ സ്ഥാനാർഥി കെ. അജിത്ത് വോട്ട് രേഖപ്പെടുത്തി
വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് വോട്ട് രേഖപ്പെടുത്തി. രാവിലെ കുടുംബാംഗങ്ങൾക്കു. പ്രവർത്തകർക്കും ഒപ്പം വടക്കേനട ടൗൺ ഗവൺമെൻ്റ് എൽ.പി.എസിലെ 86 നമ്പർ ബൂത്തിലെ ത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. തികഞ്ഞ വിജയ പ്രതീക്ഷയാണ് ഉള്ളതെന്ന് അജിത്ത് പറഞ്ഞു.

Comments ()