Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

നേരേകടവ് ശ്രീഭദ്രാദേവി ക്ഷേത്രത്തില്‍ സമൂഹ അന്നദാനം നടത്തി

നേരേകടവ് ശ്രീഭദ്രാദേവി ക്ഷേത്രത്തില്‍ സമൂഹ അന്നദാനം നടത്തി
നേരേകടവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ സമൂഹ അന്നദാനത്തിന്റെ ദീപപ്രകാശനം ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ നിര്‍വഹിക്കുന്നു

വൈക്കം: അഖിലകേരള ധീവരസഭയുടെ കീഴിലുള്ള നേരേകടവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ സമാപനം കുറിച്ച് നടന്ന സമൂഹ അന്നദാനത്തിന്റെ ദീപപ്രകാശനം ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ നിര്‍വഹിച്ചു. ശ്രീഭദ്രദേവി അന്നദാന ട്രസ്റ്റ് നേരേകടവിന്റെ നേതൃത്വത്തിലാണ് സമൂഹ അന്നദാനം നടത്തിയത്. മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് എ. ദാമോദരന്‍, വൈസ് പ്രസിഡന്റ് ജയന്തകുമാര്‍, സെക്രട്ടറി പി.കെ. വത്സലന്‍, ജോ.സെക്രട്ടറി സുന്ദരേശന്‍, എസ്. ബേബി, ട്രഷറര്‍ എ. വിജയന്‍, സോമന്‍, മഹിളാവിഭാഗം പ്രസിഡന്റ് കാഞ്ചനാ സുദര്‍ശനന്‍, സെക്രട്ടറി രജിതാ രാജേന്ദ്രന്‍, ലക്ഷ്മി ഹരിഹരന്‍, സുലേഖ ദാമോദരന്‍, അഡ്വ.പി.എസ്. നന്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.