നഗരസഭാ ബഡ്ജറ്റ് തിങ്കളാഴ്ച
വൈക്കം: വൈക്കം നഗരസഭ ബജറ്റ് തിങ്കളാഴ്ച. രാവിലെ 10 മണിക്ക് പ്രത്യേക നഗരസഭ കൗൺസിലിലാണ് വൈക്കം നഗരസഭയുടെ 26 - 27 ലെ ബജറ്റ് വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അവതരിപ്പിക്കുന്നത്. ബജറ്റ് ചർച്ച ഉച്ചക്ക് ശേഷം രണ്ടുമണിക്ക് തുടങ്ങും.
Comments ()