നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപയാക്കാൻ സർക്കാർ തീരുമാനം. 800 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 40,000 രൂപ. സ്വകാര്യ ആശുപത്രികളിലെ എല്ലാ ജീവനക്കാർക്കും ശമ്പള വർധന
Comments ()