|
Loading Weather...
Follow Us:
BREAKING

നടൻ ശ്രീനിവാസൻ അന്തരിച്ചു

നടൻ ശ്രീനിവാസൻ അന്തരിച്ചു

കോട്ടയം: നടൻ ശ്രീനിവാസൻ അന്തരിച്ചു. നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. 69 വയസായിരുന്നു.അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.