ഞായറാഴ്ചയും നികുതി സ്വീകരിക്കും
വൈക്കം: കെട്ടിട നികുതി, തൊഴിൽ നികുതി, വാടക തുടങ്ങി നഗരസഭയിൽ അടയ്ക്കാനുള്ള വിവിധ നികുതികൾ സ്വീകരിക്കുന്നതിനു നഗരസഭാ ഓഫീസ് ഞായറാഴ്‌ച (29.03.2026) തുറന്നു പ്രവർത്തിക്കുന്നതാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്തി നഗരസഭവാസികൾ സഹകരിക്കണമെന്ന് ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അറിയിച്ചു.
Comments ()