പി പ്രദീപ് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
വൈക്കം: വൈക്കം നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. പ്രദീപ് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 ന് അസി. റിട്ടേണിങ് ഓഫീസർ (വൈക്കം തഹസിൽദാർ) മുമ്പാകെയാണ് പത്രിക സമർപ്പിക്കുന്നത്.

Comments ()