Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പരാതികൾ അറിയിക്കാം

പരാതികൾ അറിയിക്കാം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകരെ അറിയിക്കാം. പൊതു നിരീക്ഷകരും ചെലവു നിരീക്ഷകരും പോലീസ് നിരീക്ഷകരുമായി ഏഴു പേരാണ് ജില്ലയുടെ ചുമതലയുള്ളത്. കുമരകം കെ.ടി.ഡി.സി. വാട്ടർസ്കേപ്സിലാണ് നിരീക്ഷകരുടെ താമസം. നേരിട്ടും ഫോണിലൂടെയും പരാതികൾ ബോധിപ്പിക്കാം
നിരീക്ഷകർ പൊതുജനങ്ങളുടെ പരാതികൾ പരിഗണിക്കുന്ന സമയവും ഫോൺ നമ്പറും:
പൊതു നിരീക്ഷകർ
1 രഞ്ജിത് കുമാർ സിൻഹ
സമയം : രാവിലെ 10 മുതൽ 11 വരെ
ഫോൺ : 9188942573
2 എസ്. ജയന്തി
സമയം : രാവിലെ ഒൻപതു മുതൽ 10 വരെ
ഫോൺ: 9188942574
3 എച്ച്.എൻ ഗോപാലകൃഷ്ണ
സമയം : രാവിലെ ഒൻപതു മുതൽ 10 വരെ
ഫോൺ: 9188942575

പോലീസ് നിരീക്ഷകൻ

4 ഷാനവാസ് കാസിം
സമയം : രാവിലെ ഒൻപതു മുതൽ 10 വരെ
ഫോൺ: 9188942576

ചെലവ് നിരീക്ഷകർ

5 പരമാവതാർ സിംഗ് ഗിൽ
സമയം : രാവിലെ 10 മുതൽ 11 വരെ
ഫോൺ: 9188942577
6 ഹിതിഷ റുഹേല
സമയം : രാവിലെ 10 മുതൽ 11വരെ
ഫോൺ: 9188942578
7 ഗുഞ്ജൻ ഭാരതി മിശ്ര
സമയം : രാവിലെ 10 മുതൽ 11 വരെ
ഫോൺ: 9188942579