Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പ്രചാരണത്തിന് ആവേശം പകർന്ന് എൽ.ഡി.എഫ് റോഡ് ഷോ

പ്രചാരണത്തിന് ആവേശം പകർന്ന് എൽ.ഡി.എഫ് റോഡ് ഷോ
വൈക്കത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി പ്രദീപിന്റെ റോഡ് ഷോ

വൈക്കം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ റോഡ് ഷോ നഗരത്തിൽ നടന്നു. വൈക്കം വലിയകവലയില്‍ നിന്നാരംഭിച്ച  റാലിയിൽ നെല്‍കതിര്‍ അരിവാള്‍ കൊടികളും പ്ലക്കാര്‍ഡുകളുമായി പ്രവർത്തകർ അണിചേര്‍ന്നു. വാദ്യമേളങ്ങളും അകമ്പടിയായി. വൈകിട്ട് അഞ്ചോടെ വൈക്കം വലിയകവലയില്‍ നിന്നാരംഭിച്ച റോഡ് ഷോ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. വടക്കേനട, പടിഞ്ഞാറേനട, കച്ചേരിക്കവല, ബോട്ട്‌ജെട്ടി, കൊച്ചുകവല വഴി നഗരം ചുറ്റി പ്രകടനം വലിയകവലയിലെത്തി സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ സി.കെ ആശ എംഎൽഎ, ജോൺ വി ജോസഫ്, ടി.എൻ. രമേശൻ, പി ശശിധരന്‍, ഡോ. സി.എം കുസുമൻ, എം.ഡി. ബാബുരാജ്, സാബു. പി മണലൊടി, കെ.കെ. ശശികുമാർ, പി. സുഗതൻ, ആനന്ദ് ബാബു, എബ്രഹാം പഴയകടവൻ, ലൂക്ക് മാത്യു, മധു. ആർ. പണിക്കർ, കെ. രാജു, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.