Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പരിശീലനം കഴിഞ്ഞു; ഇനി തീപാറും പോരാട്ടം

പരിശീലനം കഴിഞ്ഞു; ഇനി തീപാറും പോരാട്ടം
കോട്ടയം ജില്ലാ ഹോക്കി ടീം പരിശീലകൻ ജോമോൻ ജേക്കബിനൊപ്പം

വൈക്കം: കോട്ടയം ജില്ലയുടെ ഹോക്കി ക്യാമ്പ് സമാപിച്ചു. വ്യാഴാഴ്ച മുതൽ കണ്ണൂരിൽ നടക്കുന്ന കേരള സ്റ്റേറ്റ് ഹോക്കി ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്ന കോട്ടയം ജില്ലാ ടീമിൻ്റെ പരിശീലനമാണ് വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നത്. 18 പേരാണ് കോട്ടയം ജില്ലാ ടീമിൽ പ്രവേശനം നേടിയത്. അക്കരപ്പാടം ടർഫിൽ നാല് ദിവസത്തെ ക്യാമ്പ് നടന്നിരുന്നു. സംസ്ഥാന തല മത്സരങ്ങൾക്ക് മുൻപുള്ള അവസാനവട്ട പരിശീലന ക്യാമ്പാണ് വൈക്കത്ത് നടന്നത്. ജോമോൻ ജേക്കബാണ് പരിശീലകൻ. നേത്ര അനീഷ്, വൈഗ പ്യാരിലാൽ, ഉത്തര. വി, അനന്യ അജി, വൈഗ പ്യാരിലാൽ, ശ്രീനന്ദ എം.എസ്, സ്നേഹ എം.എസ്, ശ്രീവിദ്യ. വി, ദിയ സനീഷ്, എൻജലീന. ടി. രാജൻ, ശിവകീർത്തന ഒ.എസ്, അവന്തിക സുമേഷ്, ലിയോണ സുനിൽ, അനഘ ബൈജു, അനഘ രാജു, അനാമിക. എസ്. അഭിലാഷ്, ആയിഷ ഫാത്തിമ, വൈഗ ബൈജു, ദിയ സാജൻ എന്നിവരാണ് കോട്ടയം ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.