|
Loading Weather...
Follow Us:
BREAKING

പ്രതിഷേധിച്ചു

വൈക്കം: ഗുരുദേവജയന്തി പ്രമാണിച്ച് ആലുവ അദ്വൈതാശ്രമ വളപ്പിൽ  സ്ഥാപിച്ചിരുന്ന ബോർഡും പീത പതാകകളും നശിപ്പിച്ച സംഭവത്തിൽ ഗുരുധർമ്മ പ്രചരണ സഭ വൈക്കം മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിച്ചില്ലെങ്കിൽ ആലുവ മുനിസിപ്പാലിറ്റിക്ക് മുന്നിൽ  സമരപരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. സഭ കേന്ദ്രസമിതി അംഗം പി.കമലസനന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി ഉമേഷ്‌ കാരയിൽ, ഷിബു അറക്കൽ, ഷാജി ചക്കനാട്ട്, ഷൈലജ ധരണിയിൽ, രജിമോൾ ജയൻ എന്നിവർ സംസാരിച്ചു