|
Loading Weather...
Follow Us:
BREAKING

പുള്ളി സന്ധ്യവേല നാളെ സമാപിക്കും

പുള്ളി സന്ധ്യവേല നാളെ സമാപിക്കും
പുള്ളി സന്ധ്യവേലയുടെ മൂന്നാം ദിവസം രാത്രിയിൽ നടന്ന വിളക്കെഴുന്നള്ളിപ്പ്

വൈക്കം: വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള ആദ്യ ചടങ്ങായ പുള്ളി സന്ധ്യവേല നാളെ സമാപിക്കും. മുഖസന്ധ്യ വേലയുടെ കോപ്പുതൂക്കൽ 3 ന് രാവിലെ 7.15നും 9.15 നും ഇടയിൽ ക്ഷേത്ര കലവറയിൽ നടക്കും.