Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വൈക്കത്തിൻ്റെ സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ

വൈക്കത്തിൻ്റെ സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ
വൈക്കം മഹാദേവ ക്ഷേത്രത്തിലെ സ്വർണ്ണ നെറ്റിപ്പട്ടം

ആർ. സുരേഷ്ബാബു

വൈക്കം: കേരളത്തിലെ ക്ഷേത്രങ്ങളിൽ നിലവിലുള്ളതിൽ വെച്ച് ഭാരവും പഴക്കവും മൂല്യവുമേറിയ രണ്ട് സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ ഉള്ള ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. ഏഴ്, ഒൻപത്, പത്ത്, പതിനൊന്ന് ഉത്സവ ദിവസങ്ങളിലും അഷ്ടമി ദിവസം രാത്രിയിലെ അഷ്ടമി വിളക്കിനും വൈക്കത്തപ്പൻ്റെയും ഉദയനാപുരത്തപ്പൻ്റെയും തിടമ്പേറ്റുന്ന ആനകൾക്ക് ഈ സ്വർണ്ണ നെറ്റിപ്പട്ടമാണ് ചാർത്തുക. തിരുവതാംകൂർ മഹാരാജാവ് വൈക്കം ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനായി നടയ്ക്കൽ സമർപ്പിച്ച സ്വർണ്ണ നെറ്റിപ്പട്ടങ്ങളാണിവ. നാഗപത്തികളും മസ്തക കുമിളകളും ചന്ദ്രക്കലകളും മറ്റ് തൊങ്ങലുകളും കൊണ്ട് മോടി പിടിപ്പിച്ചിട്ടുണ്ട്. തനി  തങ്കത്തിൽ തീർത്ത തലേക്കെട്ടിന് ഏകദേശം 35 കിലോ ഭാരം വരുമെന്ന് പറയപ്പെടുന്നു. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും