Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും

വൈക്കം: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഡോ. സച്ചിദാനന്ദയുടെ  നേതൃത്വത്തിൽ ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തിൽ സെപ്റ്റംബർ 4,5,6 തീയതികളിലായി നടത്തും. ഇതിനോടനുബന്ധിച്ച് നടന്ന സംഘാടക സമിതി യോഗത്തിൽ ആശ്രമം കാര്യദർശിനി മാതാ ആര്യനന്ദാദേവി അദ്ധ്യക്ഷത വഹിച്ചു. യോഗം സ്വാമി സച്ചിദാനന്ദ  ഉദ്ഘാടനം ചെയ്തു.

ഗുരുധർമ്മ പ്രചാരണ സഭ കോട്ടയം ജില്ലാ പ്രസിഡന്റ് ആർ. സലിംകുമാർ, സഭ കേന്ദ്ര ഉപദേശകസമിതി അംഗം കുറിച്ചി സദൻ, മാതൃവേദി ജില്ലാ പ്രസിഡന്റ് സരള രാഘവൻ, സെക്രട്ടറി ഷീല കുമാരി, സഭ ജില്ലാ സെക്രട്ടറി വിജയൻ വിരിപ്പുകാല, യുവജനസഭ കോട്ടയം ജില്ലാ പ്രസിഡന്റ് ഉമേഷ് കാരയിൽ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാനായി പി.എസ്. ബാബുറാമിനെയും ജനറൽ കൺവീനറായി ആനന്ദിനെയും ചീഫ് കോഓർഡിനേറ്റർ ആയി സഭ കേന്ദ്രസമിതി അംഗം പി. കമലാസനനെയും തിരഞ്ഞെടുത്തു. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും