|
Loading Weather...
Follow Us:
BREAKING

ശ്രീനാരയണഗുരു പേരിട്ട കോട്ടയം പുത്തനങ്ങാടി വെള്ളാക്കൽ കെ. കുമുദിനിയമ്മ (98) നിര്യാതയായി

ശ്രീനാരയണഗുരു പേരിട്ട കോട്ടയം പുത്തനങ്ങാടി വെള്ളാക്കൽ കെ. കുമുദിനിയമ്മ (98) നിര്യാതയായി
കെ. കുമുദിനിയമ്മ (98)

കോട്ടയം: പുത്തനങ്ങാടി വെള്ളാക്കൽ പരേതനായ പി.സി. വേലായുധൻ്റെ (റിട്ട എസ്.ഐ) ഭാര്യ കെ. കുമുദിനിയമ്മ (98) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1ന് മുട്ടമ്പലം വൈദുതി ശ്മശാനത്തിൽ നടക്കും. മക്കൾ: വി.സുരേന്ദ്ര ബാബു (മുംബൈ), വി. ഷാജി (ലണ്ടൻ), വി.ജയകുമാർ (സ്പെഷ്യൽ കറസ്പോണ്ടൻ്റ് കേരള കൗമുദി, കോട്ടയം), വി. അമ്മിണിക്കുട്ടി (റിട്ട. സർവ്വേ വകുപ്പ്), ഡോ. വി.ആശാലത (റിട്ട. പ്രൊഫസർ സംസ്കൃത സർവ്വകലാശാല), മരുമക്കൾ: പരേതനായ കെ.ആർ.തമ്പി (റിട്ട. സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ), രേവമ്മ ബാബു (റിട്ട.പി.എം.ജി ഓഫീസ് മുംബൈ), സുധാ ഷാജി ല്രണ്ടൻ), എ.പി. സലിം കുമാർ (റിട്ട. റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥൻ), ഇന്ദിര ജയകുമാർ (റിട്ട. എസ്.ബി.ഐ. മാനേജർ). ബുധനാഴ്ച രാവിലെ 10 ന് കുടയംപടിയിലുള്ള മകൻ ജയകുമാറിൻ്റെ പാണ്ഡവം ഗാർഡൻ വെള്ളാക്കൽ വീട്ടിൽ മൃതദേഹം എത്തിക്കും. ശ്രീനാരയണഗുരുവാണ് പരേതക്ക് കുമുദിനി എന്ന പേരിട്ടത്.