ശ്രീരാമ ജയന്തിയും സര്‍പ്പ പ്രതിഷ്ഠ വാര്‍ഷികവും
വൈക്കം: കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീആഞ്ജനേയ ക്ഷേത്രത്തില്‍ ശ്രീരാമജയന്തി 26 മുതല്‍ 29 വരെ നടത്തും. ഇതോടൊപ്പം സര്‍പ്പ പ്രതിഷ്ഠാവാര്‍ഷികവും നടക്കും. മഠാധിപതി രാമചന്ദ്രസ്വാമികളുടേയും മേല്‍ശാന്തി പ്രവീഷ് ശാന്തികളുടേയും മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. മാര്‍ച്ച് 26ന് രാവിലെ അപ്പംമൂടല്‍, കലശാഭിഷേകം, വിശേഷാല്‍ പിറന്നാള്‍ പൂജ, ശ്രീരാമപൂജ, നവമിപൂജ എന്നിവ നടക്കും. മാര്‍ച്ച് 29ന് സര്‍പ്പപ്രതിഷ്ഠാ വാര്‍ഷിക കലശവും നടക്കും
Comments ()